Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന എബിവിപി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിലാണ് വിദ്യാർത്ഥികളെ കാണാൻ പ്രിയങ്ക എത്തിയത്.