Sun. Jan 19th, 2025
കൊച്ചി:

 

മാറംപള്ളി എംഇഎസ് കോളേജിലെ ബിവോക്ക് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മെഗാ പെയിന്റിങ് എക്സിബിഷന്‍  പിറ്റ്യൂറ 2020 ജനുവരി 4 ന് ആരംഭിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളം ദര്‍ബാര്‍ ഹാളിലെ ഇ. ഗ്യാലറിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെയാണ് പ്രദര്‍ശനം.