Mon. Dec 23rd, 2024
മസ്കറ്റ്:

 
ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു നിന്നപ്പോള്‍ ഇന്ത്യയുടെ മിഡ്​ഫീല്‍ഡും മുന്നേറ്റനിരയും ഗ്രൗണ്ടിൽ പരാജയപ്പെട്ടു.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്കായില്ല. ഒന്നാം പകുതിയില്‍ മുഹ്സിന്‍ അല്‍ഗസ്സാനിയാണ് ഒമാനു വേണ്ടി വിജയ ഗോള്‍ നേടിയത്.