Wed. May 7th, 2025
കൊച്ചി ബ്യൂറോ:

 
സ്വർണ്ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.

തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധന ഉണ്ടാക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 28,520 രൂപയാണ് പവന്റെ ഇപ്പോൾ വില. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 3,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.