Tue. Dec 9th, 2025

 

ആഷിക്ക് അബു അവതരിപ്പിക്കുന്ന ഉടലാഴം ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തും. സംസ്ഥാന അവാര്‍ഡ് നേടിയ മണി, ഇന്ദ്രന്‍സ്, അനുമോള്‍,ജോയ് മാത്യു, രമ്യ വല്‍സല, എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഉണ്ണികൃഷ്ണൻ ആവളയാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ‘ഉടലാഴം’ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.