Sun. Oct 19th, 2025
ബൊളീവിയ:

 
തിരഞ്ഞെടുപ്പ് നടത്തുവാൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് ബൊളീവിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനമായി. ഇടക്കാല സർക്കാരും ഇവോ മൊറാലസ്സിന്റെ പാർട്ടിയിൽ നിന്നുള്ള നിയമ നിർമാതാക്കളും ഒരുമിച്ചാണ് വ്യാഴാഴ്ച കരാർ ഒപ്പിട്ടത്.

താൻ വിജയിച്ച തിരഞ്ഞെടുപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് മൊറാലസ് രാജി വെച്ചത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവോ മൊറാലസിന് മത്സരിക്കാൻ സാധ്യമല്ലെന്ന് മുൻ സെനറ്റർ അനസ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.