Thu. Jan 23rd, 2025
കൊച്ചി ബ്യൂറോ:

 

പ്ര​മു​ഖ സി​നി​മ നി​ര്‍​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റുമായ രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു. 82 വയസ്സായിരുന്നു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വച്ചാ​യി​രു​ന്നു അ​ന്ത്യം.

പി​ന്‍ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ ഇ​വി​ടെ​യും (1985), വൃ​ത്തം (1987), മു​ക്തി (1988), കു​ടും​ബ പു​രാ​ണം (1988), ത​ന്മാ​ത്ര (2005), മ​ണിര​ത്‌​നം (2014) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ്. ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ‘അ​തി​ര​നാ​ണ്’ അ​വ​സാ​ന​മാ​യി നി​ര്‍​മി​ച്ച ചി​ത്രം.