Sat. Apr 27th, 2024
കൊച്ചി ബ്യൂറോ:

 
കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച്‌ ജീവനുവരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അധുനിക ജീവിതത്തിലെ പ്രധാന വെല്ലുവിളിയായ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്.

കൊ​ഴു​പ്പും​ ​എ​ണ്ണ​യും​ ​കൂ​ടി​യ​ ​ഭ​ക്ഷ​ണം​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കു​ക.​ ​നാ​രു​ക​ള്‍​ ​അ​ട​ങ്ങി​യ​ ​പ​ഴ​ങ്ങ​ള്‍,​​​ ​പ​ച്ച​ക്ക​റി​ക​ള്‍,​​​ ​ധാ​ന്യ​ങ്ങ​ള്‍,​​​ ​ഓ​ട്‌​സ്,​​​ ​ബാ​ര്‍​ലി,​​​ ​പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍​ ​എ​ന്നി​വ​ ​ഭ​ക്ഷ​ണ​ത്തി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തു​ക.

പ​ഴ​ങ്ങ​ളി​ല്‍​ ​അ​വ​ക്കാ​ഡോ​ ​ചീ​ത്ത​കൊ​ള​സ്‌​ട്രോ​ള്‍​ ​കു​റ​യ്ക്കാ​ന്‍​ ​വ​ള​രെ​ ​ന​ല്ല​താ​ണ്. പി​സ്ത,​ ​ബ​ദാം​ ​പോ​ലു​ള്ള​വ​ ​ചീ​ത്ത​കൊ​ള​സ്‌​ട്രോ​ള്‍​ ​കു​റ​യ്‌​ക്കും.​ ​ഒ​മേ​ഗ 3​ ​ഫാ​റ്റി​ ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​മ​ത്സ്യ​ങ്ങ​ള്‍​ ​കൊ​ള​സ്‌​ട്രോ​ള്‍​ ​കു​റ​യ്ക്കാ​ന്‍​ ​സ​ഹാ​യി​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ല്‍​ ​ത​ര്‍​ക്ക​മി​ല്ല.​

​വെ​ളു​ത്തു​ള്ളി​യി​ലു​ള്ള​ ​’​അ​ലി​സി​ന്‍​’​ ​എ​ന്ന​ ​പ​ദാ​ര്‍​ത്ഥ​ത്തി​ന് ​കൊ​ള​സ്‌​ട്രോ​ള്‍​ ​കു​റ​യ്‌​ക്കാ​ന്‍​ ​​ശേ​ഷി​യു​ണ്ട്.​ ​നെ​ല്ലി​ക്ക​ ​നീ​ര്,​​​ ​ഗ്രീ​ന്‍​ ​ടീ,​​​ ​ജി​ഞ്ച​ര്‍​ ​ടീ,​​​ ​ക​റി​വേ​പ്പി​ല​യി​ട്ട് ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​എ​ന്നി​വ​ ​കൊ​ള​സ്‌​ട്രോ​ളി​നെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​ ​ഔ​ഷ​ധ​പാ​നീ​യ​ങ്ങ​ളാ​ണ്.