Mon. Dec 23rd, 2024

Month: October 2019

ബ്രെക്സിറ്റ്‌ ഡീലിനുള്ള പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങളാരംഭിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: ശനിയാഴ്ച്ച പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി, ബ്രെക്സിറ്റ്‌ ഡീലിനു പരമാവതി പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും എംപിമാരിൽനിന്നു…

മഡുറോയെ പിന്തുണച്ചതിനു ക്യൂബക്കെതിരെ പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ…

കൂടങ്കുളം: രണ്ടാമത്തെ ആണവോർജ്ജ യൂണിറ്റ് ഉൽപ്പാദനം നിർത്തി 

ചെന്നൈ: കൂടങ്കുളത്ത്, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻ‌പി‌സി‌ഐഎൽ) ഉടമസ്ഥതയിലുള്ള 1,000 മെഗാവാട്ടിന്റെ രണ്ടാമത്തെ ആണവോർജ്ജ യൂണിറ്റ് ശനിയാഴ്ച വൈദ്യുതി ഉൽപ്പാദനം നിർത്തിയതായി പവർ സിസ്റ്റം…

ഡൽഹി മെട്രോ അവസാന മൈൽ കണക്റ്റിവിറ്റിയ്ക്ക്; പങ്കാളിയായി ഉബർ

ന്യൂഡൽഹി: 210 ദില്ലി മെട്രോ സ്റ്റേഷനുകളിൽ ഊബർ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം വിജയിച്ചതായി ഊബർ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്കായി ആദ്യവും, അവസാനവും, മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിൽ ഡൽഹിമെട്രോ റെയിൽ…

ലാഹോർ ജയിലിൽ വിഷം കഴിച്ചതായി റിപ്പോർട്ട്; നവാസ് ഷെരീഫ് ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പിതാവ് ജയിലിൽ വിഷം കഴിച്ചെന്ന് മകൻ ആരോപിച്ചതായും ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. അഴിമതി…

വരൾച്ച ബാധിച്ച സിംബാബ്‌വെയിൽ ആനകൾ പട്ടിണി മൂലം മരിക്കുന്നു

ഹരാരേ: ശക്തമായ വരൾച്ച ബാധിച്ച സിംബാബ്‌വെയിൽ ആനകൾ പട്ടിണി മൂലം മരിക്കുന്നു. മരണ നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പ്രശ്ന പരിഹാരത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തങ്ങൾ രാജ്യത്തെ പ്രമുഖ ഗെയിം…

കലാസ-ബന്ദൂരി ഡാം; കേന്ദ്ര തീരുമാനം ഗോവൻ നേതാക്കളെ ചൊടിപ്പിക്കുന്നു

പനാജി: മഹാദയി നദിക്ക് കുറുകെ കലാസ-ബന്ദൂരി ഡാം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. എന്നാൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽ നിന്ന് വിഷയത്തിൽ വ്യക്തമായ പ്രതികരണം ലഭിച്ചിട്ടില്ല,…

92000 കോടിയുടെ കുടിശിക ഉടൻ കൊടുത്തു തീർക്കാൻ ടെലികോം കമ്പനികളോട് സുപ്രീം കോടതി ഉത്തരവിട്ടു 

ന്യൂ ഡൽഹി: പിഴയും പലിശയും ഉൾപ്പടെ 92,000 കോടി രൂപയുടെ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ഉൾപെടെയുള്ള ടെലികോം കമ്പനികളോട് സുപ്രീം കോടതി വ്യാഴാഴ്ച…

വിക്രം ലാന്‍റര്‍ കണ്ടെത്താനായില്ല; പരാജയപ്പെട്ട് നാസ

ന്യൂ ഡല്‍ഹി: ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തുന്നതില്‍ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വീണ്ടും പരാജയപ്പെട്ടു. ഈ മാസം ആദ്യം, നാസയുടെ ബഹിരാകാശ വാഹനം…

ഫേസ്ബുക് മേധാവി മാർക്ക് സക്കർബെർഗിനെ വെള്ളംകുടിപ്പിച്ച്  അലക്സാണ്ട്രിയ

വാഷിംടൺ ഡിസി: ഫേസ്ബുക് തലവൻ മാർക്ക് സക്കർബെർഗിനെതിരെ  മൂർച്ഛയേറിയെ ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് നിയമനിർമ്മാതാവ് അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്. കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയെക്കുറിച്ചും പോലീസ് രാഷ്ട്രീയ പരസ്യങ്ങളോട് ഫേസ്ബുക്ക് വിമുഖത…