Wed. Jan 22nd, 2025

Month: October 2019

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ…

പഞ്ചാബിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് സ്ഫോടനം

ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ പടക്കക്കെട്ടുകൾക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായി. എന്നാല്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ വന്‍ ദുരന്തം ആണ് ഒഴിവായത്. ജനവാസ മേഖലയില്‍  ഒഴിഞ്ഞ സ്ഥലത്ത്…

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ നാല് വരെ അപേക്ഷിക്കാം 

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ – 44, അസോസിയേറ്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ്…

ബിസിനസ് സൗഹൃദ പട്ടിക: കുതിപ്പുമായി  ഇന്ത്യ മുന്നോട്ട്

  ന്യൂഡൽഹി:   ബിസിനസ് നടത്താൻ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു വലിയ  കുതിപ്പ്. ലോക ബാങ്ക് തയാറാക്കിയ പട്ടികയിൽ ഇന്ന് 63–ാം സ്ഥാനത്താണ് ഇന്ത്യ. 190…

മഹാരാഷ്ട്ര: പോരു മുറുക്കി ബിജെപിയും ശിവസേനയും, ഇരു പാര്‍ട്ടി നേതാക്കളും ഗവര്‍ണറെ കണ്ടു

മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇരു പാര്‍ട്ടികളും പ്രത്യേകമായി ഗവര്‍ണറെ കണ്ടു. ശിവസേനാ നേതാവ് ദിവാകര്‍ റൗട്ടും, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും…

പുതിയ ലുക്കിൽ കുട്ടികൾക്കുള്ള പട്ടുപാവാട തയ്‌പ്പിക്കാം 

കുട്ടികള്‍ക്കുള്ള പട്ടുപാവാട ബ്ലൗസിന് ഹാള്‍ട്ടര്‍ നെക്കാണ്  ഇപ്പോഴത്തെ താരം. കൂടാതെ ബോട്ട് നെക്കും വി നെക്കും കൂട്ടത്തിൽ ട്രെന്‍ഡിലുണ്ട്.  നെക്കില്‍ സ്‌റ്റോണ്‍ വര്‍ക്കും എംബ്രോയിഡറിയും ചെയ്യുന്നത് പതിവാണ്. ബ്ലൗസിന്റെ…

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍ …

വാളയാര്‍ സംഭവം; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം, പ്രതികള്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ അട്ടിമറി നടന്നെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച പ്രതിപക്ഷം, തിങ്കളാഴ്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് സമര്‍പ്പിച്ചു. പാലക്കാട്…

ചിത്രങ്ങളിലെ ചുവപ്പ് ചായ്‌വ്; വാളയാര്‍ പ്രതികളുടെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു 

തിരുവനന്തപുരം:   വാളയാര്‍ അട്ടപ്പളത്ത് ദളിത് പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധം കനപ്പിച്ച് കേരളം. പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ പാലക്കാട് എസ്പി…

ഒരു നുണയന്റെ ചരിത്രവായനകള്‍

#ദിനസരികള്‍ 923   ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ് 27 ആഗസ്ത് 2017 ലാണ്, തന്റെ ആത്മകഥയായ ഞാനെന്ന ഭാരതീയന്‍…