Sun. Dec 22nd, 2024

Day: October 18, 2019

വർഗീയ പരാമർശം: മുംബൈയിലെ ബിജെപി മേധാവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വർഗീയ പരാമർശം നടത്തിയതിന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി മേധാവി മംഗൽ പ്രഭാത് ലോധയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച നോട്ടീസ് നൽകി. മുസ്ലീം ജനസംഖ്യ കൂടുതലുള്ള  മുംബദേവി…

ഹരിയാനയിലെ മഹേന്ദ്രഗഡ് റാലി: സോണിയ ഗാന്ധിയ്ക്ക് പകരം രാഹുൽഗാന്ധി അഭിസംബോധന ചെയ്യും

ന്യൂഡൽഹി:   ഹരിയാനയിലെ മഹേന്ദ്രഗഡിൽ വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അഭിസംബോധന ചെയ്യില്ലെന്നും പകരം രാഹുൽ ഗാന്ധി ചെയ്യുമെന്നും പാർട്ടി അറിയിച്ചു. അനാരോഗ്യത്തെത്തുടർന്ന്…

ഐ‌എൻ‌എക്സ് മീഡിയ കേസ്: ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ന്യൂ ഡൽഹി:   മുൻ ധനമന്ത്രി പി. ചിദംബരം,  മകൻ കാർത്തി ചിദംബരം എന്നിവരുൾപ്പെട്ട ഐ‌എൻ‌എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)…

എൻ‌ആർ‌സി കോർഡിനേറ്ററെ മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു

  ന്യൂഡൽഹി:   എൻ‌ആർ‌സി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേലയെ ഡെപ്യൂട്ടേഷനിൽ നിന്ന്  മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് ദിവസത്തിനകം …

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:   പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു. തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം…

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:   ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും…

നുണകൾ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്: സക്കർബർഗ്

വാഷിംഗ്‌ടൺ:   നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക്…

സിറിയയിലെ തുർക്കിയുടെ വെടി നിർത്തൽ കരാറിനെ ട്രംപ് അഭിനന്ദിച്ചു 

വാഷിംഗ്‌ടൺ:   കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്…

അഞ്ച് ലക്ഷം രൂപയുടെ “ബുക്ക് ഓഫ് ദി ഇയർ” പുരസ്കാരം: നിർണായക പ്രഖ്യാപനവുമായി മാതൃഭൂമി

ന്യൂ ഡൽഹി:   നാലു നൂറ്റാണ്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമി 5 ലക്ഷം രൂപയുടെ ‘ബുക്ക് ഓഫ് ദ ഇയർ’ അവാർഡ് പ്രഖ്യാപിച്ചു. “ധാരാളം നല്ല…

എൻആർസി ഉപയോഗിച്ച് സാമുദായിക അഭിനിവേശം വർദ്ധിപ്പിക്കാൻ ബിജെപി – ആർഎസ്എസ് ശ്രമമെന്ന് യെച്ചൂരി

കൊൽക്കത്ത:   രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ എൻആർസി നടപ്പിലാക്കിയാൽ ബി‌ജെ‌പിയും ആർ‌എസ്‌എസും തങ്ങളുടെ ഭിന്നിപ്പിക്കുന്ന “സാമുദായിക അജണ്ട” ക്കായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും, ഭീകരതയും അവിശ്വാസവും വളർത്തിയെടുത്ത് രാജ്യത്തിന്റെ മതേതര…