Sun. Dec 22nd, 2024

Month: October 2019

‘മഹ’ മാരി; സംസ്ഥാനത്ത് അടുത്ത എട്ടു മണിക്കൂര്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍, അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർകോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി…

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന നാല് പ്രതികളുടെയും വധശിക്ഷ, ഏഴു ദിവസത്തിനകം നടപ്പാക്കുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച്,  തീഹാർ ജയിൽ ഭരണകൂടം…

40,000 കടന്ന് ഓഹരിവിപണി; ചരിത്ര മുന്നേറ്റവുമായി റെക്കോര്‍ഡ് നേട്ടം

മുംബൈ:   നികുതി ഇളവുകളെക്കുറിച്ചുള്ള പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിലെ ഉണർവ് മുംബൈ സൂചികയെ 40,000 കടത്തി. സൂചിക 220 പോയിന്റ് ഉയർന്നാണ് ഇന്നലെ വൈകിട്ട് 40,000 കടന്നത്.…

റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ തീവണ്ടിസമയമറിക്കുന്ന ആപ്പുകൾ യാത്രക്കാരെ ചതിക്കുന്നു 

ചെന്നൈ:   പ്രതീക്ഷിക്കാതെ റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ മൊത്തം ഗതാഗതം അവതാളമാവുമ്പോള്‍ ആപ്പില്‍ കാണിക്കുന്നത് തെറ്റായ സമയമായിരിക്കും. ഗതാഗതം നേരെയാക്കാന്‍ റെയില്‍വേ ട്രാഫിക് വിഭാഗം ഒന്നാം പരിഗണന കൊടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.…

ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 

സാന്‍ഫ്രാന്‍സിസ്കോ:   2020 ലെ യുഎസ് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക്  ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി…

വാളയാര്‍ കേസ്; മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് കുട്ടികളുടെ അമ്മ

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍. കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.…

മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ചരടുവലിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

അമരാവതി:   അപകീർത്തികരവും അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ആന്ധ്ര സർക്കാർ. ഇന്നലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ജഗന്‍…

ഗോള്‍ഡണ്‍ ഡ്രാഗണ്‍ പുരസ്കാരം ഏറ്റുവാങ്ങി നവാസുദ്ദീന്‍ സിദ്ദിഖി

ലണ്ടൻ:   ആഗോളതലത്തില്‍  സിനിമയിലെ മികച്ച പ്രകടനത്തിനുള്ള ഗോള്‍ഡന്‍ ഡ്രാഗൺ പുരസ്കാരം പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഏറ്റുവാങ്ങി. കാര്‍ഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെയ്ല്‍സ് കൗണ്‍സില്‍…

കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി; കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ്…

കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് നൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

ന്യൂ ഡല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍, അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം നടന്നന്നതായി എന്‍പിസിഐഎല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അസോസിയേറ്റ് ഡയറക്ടര്‍ എകെ നേമ അറിയിച്ചു.…