Thu. Jan 9th, 2025
ന്യുഡൽഹി:

ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ, മിഗ് 21 പൈലറ്റ് അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായതായി വാർത്ത പ്രചരിക്കുന്നു. രണ്ട് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു ഓഫീസർ ആശുപത്രിയിലാണെന്നും പാകിസ്ഥാൻ സൈന്യം പറയുന്നു. ഇന്ത്യ ഈ വാർത്ത വൈകിട്ട് 3:15 സ്ഥിരീകരിച്ചു.

 

ഇക്കണൊമിക്സ് ടൈംസ് എഡിറ്റർ മനു പബ്ബി ട്വിറ്റർ അക്കൗണ്ടിൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

എൻ.ഡി.ടി.വി പുറത്തു വിട്ട ചിത്രം

ഇദ്ദേഹത്തെ സംഘം ചേർന്ന് പിടിച്ച് കൊണ്ടു പോകുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ അദ്ദേഹത്തെ ആരും ഉപദ്രവിക്കരുത് എന്ന് ആളുകൾ വിളിച്ച് പറയുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *