ഡ്രൈവര്‍ (എല്‍ എം വി ) സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Reading Time: < 1 minute
കോഴിക്കോട്:

താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ, 2020 കാലയളവിൽ ഡ്രൈവര്‍ ഒഴിവിലേക്കു പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവർ (എല്.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓൺലൈനായി തയ്യാറായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

സീനിയോറിറ്റി രജിസ്ട്രേഷൻ നിലവിലുളള ഉദ്യോഗാർത്ഥികൾക്ക് www.emlpoyment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, എംപ്ലോയ്മന്റ് കാർഡ് അസ്സല് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ തെരഞ്ഞെടുത്ത പട്ടിക പരിശോധിക്കാം. പരാതികൾ ഫെബ്രുവരി 26 നകം സമർപ്പിക്കണം.

Advertisement

Leave a Reply

avatar
  Subscribe  
Notify of