Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെയ്സിനു (കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് എക്സലൻസി)​ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈസ് അക്കാദമിയില്‍, പട്ടികജാതി വിഭാഗത്തിലെ നഴ്സുമാര്‍ക്കായി പട്ടികവിഭാഗ ഡയറക്ടറേറ്റുമായി ചേര്‍ന്ന്, സൗജന്യ ഫ്രഷേഴ്സ് നഴ്സിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമും, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള പരീക്ഷ പാസ്സാകുന്നതിന് പരിശീലനവും നല്‍കും.

യോഗ്യത: ജി.എന്‍.എം/ബി.എസ്.സി. പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9895762632, 9497319640.

Leave a Reply

Your email address will not be published. Required fields are marked *