Mon. Dec 23rd, 2024
തിരുവനന്തപുരം:

ഹാഗിയ സോഫിയ ലേഖനത്തിൻ്റെ പേരില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനം. ക്രൈസ്തവരോട് എന്നും ആദരവും സ്നേഹവും പാണക്കാട് കുടുംബത്തിനുണ്ട്.

മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി പണിയാനുള്ള തടസ്സം പരിഹരിച്ചത് തന്റെ പിതാവാണെന്നും
ക്രൈസ്തവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും പരിഹരിക്കാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമെന്നും സാദിഖലി പറഞ്ഞു.

By Divya