Wed. Jan 22nd, 2025
തിരുവനന്തപുരം:

 
മാർച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക്. പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാകും പണിമുടക്ക്.