Thu. Jul 17th, 2025
കൊല്‍ക്കത്ത:

നിരോധിത ലഹരി മരുന്നായ കൊക്കെയ്ന്‍ കടത്തിയ കേസില്‍ ബിജെപി യുവ നേതാവ് പമേല ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ ബിജെപി നേതാവായ രാകേഷ് സിംഗിന് കൊല്‍ക്കത്ത പൊലീസ് സമന്‍സ് അയച്ചു. രാകേഷ് തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തുണ്ടെന്ന് പമേല പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് ഇയാളെ വിളിച്ചുവരുത്താന്‍ നടപടി ആരംഭിച്ചത്.

By Divya