Mon. Dec 23rd, 2024
ഭോപ്പാല്‍:

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എംഎല്‍എയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.

By Divya