Fri. Jul 18th, 2025
തിരുവനന്തപുരം:

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തോട് പ്രതികരിച്ച് മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സിപിഒ റാങ്ക് പട്ടികാ കാലാവധി അവസാനിച്ചതാണ്.

അത് പുനസ്ഥാപിക്കാൻ കഴിയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് 5000 ത്തിൽ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് അടക്കം സമരം ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.

By Divya