Mon. Dec 23rd, 2024
ദു​ബൈ:

ദു​ബൈ​യി​ൽ ഒ​രു​ങ്ങു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാൻവാസ്‌ വഴി ല​ക്ഷ്യ​മി​ടു​ന്ന​ത്​ 110 ദ​ശ​ല​ക്ഷം ദിർഹത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ​ങ്ങ​ൾ. ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രി​ട്ടീ​ഷ്​ ക​ലാ​കാ​ര​നാ​യ സ​ച്ച ജ​ഫ്രി​യാ​ണ് 17,000 ച​തു​ര​ശ്ര അ​ടി​യി​ൽ ചി​ത്ര​വി​സ്​​മ​യം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 25നാ​ണ്​ പ്ര​കാ​ശ​നം.

ഇ​തി​ന​കം ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ സ്വന്തമാക്കിയിരുന്നു.കൊവിഡ് കാ​ല​ത്ത്​ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും യു​​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യാ​ണ്​ ഇ​തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന തു​ക ചെലവഴിക്കാൻ
ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.ആ​രോ​ഗ്യം, ഡി​ജി​റ്റ​ൽ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സഹായം എത്തിക്കും

ലോക​ത്തിൻ്റെ വിവിധ​ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന്​ സെലിബ്രിറ്റികൾ ഇതിൻ്റെ ഭാഗമാകും.

By Divya