Sun. Jan 19th, 2025
തിരുവനന്തപുരം:

കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് ആന്റിജനും ആർടിപിസിആർ പരിശോധനയും നടത്തണം. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

By Divya