26.2 C
Kochi
Thursday, September 23, 2021
Home Tags Mandatory

Tag: mandatory

വാക്​സിൻ എടുക്കാത്തവർക്ക്​ ആഴ്​ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം

ദോഹ:റാപിഡ്​ ആൻറിജെൻ കൊവിഡ്​ 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ ഖത്തറിൽ​ കൂടുതൽ ഇളവുകൾ നിലവിൽവന്നു. ഇതിൻെറ ഭാഗമായി രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചവർക്ക്​ നിരവധി ഇളവുകളാണ്​ നൽകുന്നത്​. വിവിധ സ്​ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്​സിൻ നിർബന്ധമാണ്​.ഇനി മുതൽ...

അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി

അബുദാബി:അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്.താമസവിസ പുതുക്കുന്നവരും പുതിയ വിസ എടുക്കുന്നവരും ഇനി മുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ...

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

മസ്‌കറ്റ്:ഒമാനിലേക്ക് വിമാനമാര്‍ഗമെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മെയ് 11 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് 11ന് വൈകുന്നേരം 6 മണി മുതല്‍ പുതുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നടപടിക്രമം പ്രാബല്യത്തില്‍ വരും.

കൊവിഡ് രോഗിയുടെ കുടുംബത്തിന് ആർടിപിസിആർ നിർബന്ധം

തിരുവനന്തപുരം:ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എല്‍ടിസിയിലോ പ്രവേശിപ്പിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ പുതിയ മാര്‍ഗനിര്‍ദേശം. രോഗികളുടെ കുടുംബാംഗങ്ങളെ കര്‍ശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണം. പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.പിടിവിട്ട് കുതിക്കുന്ന കൊവിഡിനെ തളയ്ക്കാന്‍ ലക്ഷ്യമിട്ടാണ്...

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

മ​നാ​മ:ബ​ഹ്​​റൈ​നി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന്​ തൊ​ഴി​ൽ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​യും ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റെഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽഎംആ​ർഎ) ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ അ​റി​യി​ച്ചു. ഇ​ത്​ ന​ട​പ്പാ​ക്കാ​നു​ള്ള സ​മ​യ​ക്ര​മം മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​ക​രി​ച്ചി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം...

പാസഞ്ചർ ഭാഗത്തും എയർബാഗ് ഇനി നിർബന്ധം

ന്യൂഡൽഹി:പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് പുതിയ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം ബാധകമാകും. പഴയ വാഹനങ്ങളിൽ ഡുവൽ എയർബാഗ് ഘടിപ്പിക്കാൻ ഓഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്.ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ മാത്രമാണ്...

അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം

ദോ​ഹ:രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളി​ലെ കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യുംകൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തുക​യോ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. അ​നി​വാ​ര്യ​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക്​ രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ക​യും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി​വ​രു​ക​യും ചെ്​​യ​താ​ൽ അ​ക്കാ​ല​യ​ള​വി​ൽ ശ​മ്പ​ളം ല​ഭി​ക്കി​ല്ല.വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ...

അജ്‍മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും കൊവിഡ് പരിശോധന നിര്‍ബന്ധം

അജ്‍മാന്‍:ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധം. അജ്‍മാനിലെ എമര്‍ജന്‍സി, ക്രൈസിസ്, ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്നലെ (2021 മാര്‍ച്ച് - 2, ചൊവ്വാഴ്‍ച) മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍‌ വന്നു.ജീവനക്കാര്‍ക്ക് എല്ലാ ആഴ്‍ചയും...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി

റിയാദ്:ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ്‌ അല്‍ റബീഅ. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഹജ്ജ് സീസണ് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതര്‍ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം...

ഗള്‍ഫ്, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി

ന്യൂഡൽഹി:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. തിങ്കളാഴ്‍ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ വെച്ച് മോളിക്യുലാര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിബന്ധന. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഈ രാജ്യങ്ങള്‍ വഴി...