Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി നടി ഖുശ്ബു.സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഓഫീസ് ആരംഭിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഖുശ്ബു. എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ബിജെപി.

By Divya