Tue. May 6th, 2025
LPG
ന്യൂഡൽഹി:

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.  ഇതോടെ സിലിണ്ടറിന് 769 രൂപയായി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.

By Divya