Wed. Jan 22nd, 2025
അ​ജ്മാ​ൻ:

അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നെ​ഗ​റ്റി​വ് പിസിആ​ർ‌ ഫ​ലം നി​ര്‍ബ​ന്ധ​മാ​ക്കി. അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ർ​ഗ​​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്പീ​ഡ് വെ​ഹി​ക്​​ൾ ടെ​സ്​​റ്റി​ങ്​ സെൻറ​റി​ലെ ക​സ്​​ററ​മ​ർ ഹാ​പ്പി​ന​സ് ഹാ​ളി​ലേ​ക്ക് നെ​ഗ​റ്റി​വ് പിസിആ​ർ പ​രി​ശോ​ധ​ന​ഫ​ലം ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. അ​ജ്മാ​ന്‍ താ​​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പരി​ശോ​ധ​ന​ഫ​ലം നി​ര്‍ബ​ന്ധ​മാ​ണ്‌.

By Divya