Mon. Dec 23rd, 2024
ദോ​ഹ:

കൊവിഡിനെ തു​ട​ര്‍ന്ന് ലോ​ക​ത്തി​ന്റെ ദൈ​നം​ദി​ന ജീ​വി​തം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും 2022 ഫി​ഫ ലോ​ക​ക​പ്പ് ത​യ്യാറെടുപ്പുകള്‍ തുടരു​ന്ന ഖത്തറിന്റെ പ​ദ്ധ​തി​ക​ളെ പ്ര​ശം​സി​ച്ച് ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ന്‍ഫാ​ൻ​റി​നോ. എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്റ്റേഡിയത്തിൽ ന​ട​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ അദ്ദേഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലും ഇൻഫാൻറിനോ പങ്കെടുത്തിരുന്നു.

ആ​ദ്യ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യ 2020 ക്ല​ബ് ലോ​ക​ക​പ്പ് ന​ത്തു​ന്ന​തി​ല്‍ ഖ​ത്ത​ര്‍ വ​ലി​യ വിജയമായതായി അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

By Divya