Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും അത് സംഭവിക്കുമെന്നും പറഞ്ഞത്.സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷമാണ് അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് യുദ്ധതടവുകാരെയും ഭീകരവാദികളെയും പാര്‍പ്പിക്കാന്‍ ഗ്വാണ്ടനാമോ ജയില്‍ തുറക്കുന്നത്.

By Divya