Mon. Dec 23rd, 2024
കോഴിക്കോട്:

സോളാര്‍ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കി. അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 25ന് ഇരുവരെയും ഹാജരാക്കണം. അസുഖമായതിനാലാണ് ഹാജരാകാത്തതെന്നാണ്
ഇരുവരുടെയും വിശദീകരണം.

കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാംപ്രതിയുമാണ്.2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസിൽ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.

By Divya