28 C
Kochi
Tuesday, September 28, 2021
Home Tags Issued

Tag: issued

മരം മുറി വിവാദം; റവന്യുവകുപ്പിൻ്റെ ഉത്തരവ് സദുദ്ദേശത്തോടെ ഇറക്കിയതാണെന്ന് മുൻ മന്ത്രി ചന്ദ്രശേഖരൻ

കാസർകോട്:മരംമുറി വിവാദത്തിൽ പ്രതികരണവുമായി മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ ഉത്തരവ് സദുദ്ദേശപരമായി ഇറക്കിയതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും മരംമുറിച്ചെങ്കിൽ നടപടിയുണ്ടാവും എന്നും ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു.1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനൽകിയയിടത്ത്‌...

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി:കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാർ​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ നടപടി. ഡയറക്​ടർ ജനറൽ ഓഫ്​ ഹെൽത്ത്​ സർവീസാണ്​ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്​.റെംഡസിവീർ കുട്ടികൾക്ക്​ നൽകരുതെന്നാണ്​ പ്രധാന നിർദ്ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസിൽ താഴെയുള്ളവരിൽ ഫലപ്രദമാണെന്നതിന്​...

സംപിത് പത്രയ്‌ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി:ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബ ജെ പി ഐ ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹന്‍ ഗുപ്ത എന്നിവര്‍ക്കാണ് ഡല്‍ഹി പൊലീസ് നോട്ടീസയച്ചത്.അതേസമയം തങ്ങളുടെ പരാതി നിലവില്‍ ഛത്തീസ്ഗഢ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും...

കൊവിഡ് ഇന്ത്യൻ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി കേന്ദ്രം

ന്യൂഡൽഹി:കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വേരിയന്റാണ് B.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കത്ത് നൽകി. ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്ന്...

മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ; മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം:മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്.വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നൽകി. വീണാ ജോർജിന് ആരോ​ഗ്യ വകുപ്പിന് പുറമെ വനിതാ...

80 കഴിഞ്ഞവർക്ക്​​ തപാൽ വോട്ട്: മാർഗനിർദ്ദേശം പുറത്തിറക്കി

തൃ​ശൂ​ർ:ത​പാ​ൽ വോ​ട്ടി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​രേ​ഖ​യി​റ​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ർ, കൊവിഡ് സ്​​ഥി​രീ​ക​രി​ച്ച​വ​ർ/​സം​ശ​യ​ത്തി​ലു​ള്ള​വ​ർ, ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ, 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ​മ്മ​തി​ദാ​യ​ക​ർ എ​ന്നി​വ​ർ വി​ജ്​​ഞാ​പ​ന തീ​യ​തി​ക്ക്​ അ​ഞ്ച്​ ദി​വ​സ​ത്തി​നു​ള്ളി​ൽ ത​പാ​ൽ വോ​ട്ടി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച ഇ​റ​ങ്ങി​യ മാ​ർ​ഗ​രേ​ഖ​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.​അ​പേ​ക്ഷ​യു​ടെ നി​ജ​സ്​​ഥി​തി തൃ​പ്​​തി​പ്പെ​ട്ടാ​ൽ വ​ര​ണാ​ധി​കാ​രി​ക്ക്​ തു​ട​ർ​ന​ട​പ​ടി...

വിനോദിനിക്ക് വീണ്ടും നോട്ടിസ് നൽകും

കൊച്ചി:ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകും. ഇത്തവണ വീട്ടിലെത്തി നേരിട്ടു നോട്ടിസ് കൈമാറുകയോ ആളില്ലെങ്കിൽ ചുമരിൽ പതിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നത്.ചോദ്യം ചെയ്യലിനു കഴിഞ്ഞ ബുധനാഴ്ച എത്താൻ ആവശ്യപ്പെട്ടു വട്ടിയൂർക്കാവിലെ വീട്ടുവിലാസത്തിലേക്ക് റജിസ്റ്റേഡ്...

സോളാർ തട്ടിപ്പ്കേസിൽ സരിതയുടെ ജാമ്യം റദ്ദാക്കി: അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോഴിക്കോട്:സോളാര്‍ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കി. അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 25ന് ഇരുവരെയും ഹാജരാക്കണം. അസുഖമായതിനാലാണ് ഹാജരാകാത്തതെന്നാണ് ഇരുവരുടെയും വിശദീകരണം.കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാംപ്രതിയുമാണ്.2016 ജനുവരി 25ന് വിചാരണ...

13,000 അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ലെ ഓഫ് നോട്ടിസ് നൽകി

ഡാലസ്:ഡാലസ് – ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് പാൻഡമിക്കിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വളരെ കുറവ് അനുഭവപ്പെടുകയും, സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം തരണം ചെയ്യുന്നതിന് മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി 13,000 ജീവനക്കാർക്ക് ഫർലൊ നോട്ടീസ് നൽകി. ജീവനക്കാരെ...