Mon. Dec 23rd, 2024
തിരുവനന്തപുരം:

ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയുടെ എന്‍ട്രി ‘ജല്ലിക്കട്ട് ’പരിഗണിക്കില്ല. അക്കാദമി പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ ‘ജല്ലിക്കെട്ട്’ ഇല്ല.93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 15 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ചിത്രത്തിന് സാധിച്ചില്ല. 93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത നേടിയിട്ടുണ്ട്.

By Divya