Wed. Jan 22nd, 2025
​മനാ​മ:

ഗ​ള്‍ഫ് എ​യ​ര്‍ കൊ​ളം​ബോ​യി​ലേ​ക്ക് സർവ്വീസ് പു​ന​രാ​രം​ഭി​ക്കുന്നു.​ശ്രീലങ്കന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ രണ്ടു സർവ്വീസുകളാണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാണ് ആ​ദ്യ​മാ​യി ശ്രീ​ല​ശ്രീലങ്കയിലേക്ക് സർവ്വീസ് ആ​രം​ഭി​ച്ച​ത്.2020ല്‍ സർവ്വീസ് നി​ര്‍ത്താ​ത്ത ഏ​താ​നും വിമാനക്കമ്പനികളിലൊന്നാണ് ഗ​ള്‍ഫ് എ​യ​ര്‍.

കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രും ദിവസങ്ങളിൽസ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

By Divya