28 C
Kochi
Friday, July 30, 2021
Home Tags Service

Tag: service

ഡീസൽ വിലക്കയറ്റവും കണ്ടെയ്​നർ വരവിലെ കുറവും കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്

വല്ലാർപാടം കണ്ടെയ്​നർ ടെർമിനലിൽനിന്ന്​ സംസ്ഥാനത്തിന്​ അകത്തും പുറത്തുമായി സർവിസ്​ നടത്തുന്ന 2500ലേറെ കണ്ടെയ്​നർ ട്രെയിലറുകളിൽ 70 ശതമാനവും ഓട്ടം നിർത്തി.നാൾക്കുനാൾ ഉയരുന്ന ഡീസൽ വിലയിലും കണ്ടെയ്​നർ വരവിലെ കുറവിലും പിടിച്ചുനിൽക്കാനാകാതെ കൊച്ചിയിലെ കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്​.ലോറി ഡ്രൈവർമാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗമാണ്​...

ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ  എ...

‘ബജറ്റിൽ ഡീസലിന് സബ്സിഡിയും നികുതിയിളവുമില്ല’; സ്വകാര്യ ബസ് സർവീസ് നിർത്താനൊരുങ്ങി ഫെഡറേഷൻ

തിരുവനന്തപുരം:ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷൻ വ്യക്തമാക്കി.ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന്...

സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി

മുംബൈ:വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ മഹാരാഷ്ട്ര പൊലീസ് സർവീസിൽ നിന്നു പുറത്താക്കി. അറസ്റ്റിനു പിന്നാലെ സസ്പെൻഷനിലായിരുന്നു.1990 ബാച്ചിലെ ഉദ്യോഗസ്ഥനായ വാസെ ഏറ്റുമുട്ടൽ വിദഗ്ധനാണ്. കസ്റ്റഡിമരണക്കേസിൽ 2004ൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ഉദ്ധവ്...

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍:തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്ട്സാപ്പ് പേജിലേക്കെത്താന്‍ കഴിയും.നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് അയച്ചാല്‍...

ഗ​ള്‍ഫ് എ​യ​ര്‍ കൊളംബോയിലേക്ക് സർവ്വീസ് പുനരാരംഭിക്കുന്നു

​മനാ​മ:ഗ​ള്‍ഫ് എ​യ​ര്‍ കൊ​ളം​ബോ​യി​ലേ​ക്ക് സർവ്വീസ് പു​ന​രാ​രം​ഭി​ക്കുന്നു.​ശ്രീലങ്കന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ രണ്ടു സർവ്വീസുകളാണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാണ് ആ​ദ്യ​മാ​യി ശ്രീ​ല​ശ്രീലങ്കയിലേക്ക് സർവ്വീസ് ആ​രം​ഭി​ച്ച​ത്.2020ല്‍ സർവ്വീസ് നി​ര്‍ത്താ​ത്ത ഏ​താ​നും വിമാനക്കമ്പനികളിലൊന്നാണ് ഗ​ള്‍ഫ് എ​യ​ര്‍.കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രും ദിവസങ്ങളിൽസ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കമ്പനി വൃത്തങ്ങൾ...