Wed. Oct 8th, 2025
ന്യൂദല്‍ഹി:

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യവ്യാപകമാക്കാന്‍ കര്‍ഷകര്‍. 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.ഒക്ടോബര്‍ രണ്ട് വരെ കര്‍ഷകസമരം തുടരും.

അതിനര്‍ത്ഥം അതിന് ശേഷം സമരം പിന്‍വലിക്കുമെന്നല്ല. പിന്നീട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ സമരങ്ങളില്‍ തുടരും രാകേഷ് ടികായത് പറഞ്ഞു.

By Divya