Mon. Dec 23rd, 2024
കാലടി:

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയവിദഗ്ധന്‍ ഡോ ടി പവിത്രന്‍. ഡോ പവിത്രന്‍ ഇമെയി
ല്‍ അയച്ചതായി കാലടി വാഴ്സിറ്റി വൈസ്ചാന്‍സലര്‍ അറിയിച്ചു. റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയവിദഗ്ധരെന്ന് കരുതിയതായി ഡോ പവിത്രന്‍ ഇ മെയിലില്‍ പറയുന്നു. പ്രശ്നം രാഷ്ട്രീയവൽകരിച്ചതിലെ വിയോജിപ്പ് പവിത്രൻ അറിയിച്ചതായും വി സി പറഞ്ഞു.

എന്നാൽ ടി പവിത്രന്റെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. അതിനിടെ
കാലടി സർവകലാശാലയിൽ പ്രതിഷേധം തുടരുകയാണ്.

By Divya