Mon. Dec 23rd, 2024
കുവൈത്ത്:

ജിസിസി യിൽ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്. സർക്കാർ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകി അറുപതു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.ജിസിസിയിൽ താരതമ്യേന മികച്ച ജനാധിപത്യ വ്യവസ്ഥ നിൽനിൽക്കുന്ന രാജ്യമാണ് കുവൈത്ത് ഇപ്പോഴിതാ മേഖലയിൽ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും കുവൈത്ത് നേടിയിരിക്കുന്നു .

സർക്കാർ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

By Divya