Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

ചൈനയുമായി കടുത്ത മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പക്ഷേ മത്സരത്തിന് ട്രംപിന്റെ രീതിയായിരിക്കില്ല താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ ഞങ്ങള്‍ മുന്നോട്ടു പോകുകയുള്ളൂ,” ബൈഡന്‍ പറഞ്ഞു.ചൈനയുടെ സാമ്പത്തിക ചൂഷണങ്ങളെ എതിര്‍ക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

By Divya