Sun. Feb 2nd, 2025
പത്തനംതിട്ട:

കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യുഡിഎഫ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മലയരയ സഭ നേതാവ് പി കെ സജീവ്. നിയമം നടപ്പാക്കിയാല്‍ ശബരിമലയ്ക്ക് പോകുന്ന മല അരയര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാമെന്നാണ് പി കെ സജീവ് പറഞ്ഞത്. നിയമം ആരുനിര്‍മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്ക് തന്നെയായിരിക്കും എന്നും പി കെ സജീവ് പറഞ്ഞു

By Divya