25 C
Kochi
Thursday, September 23, 2021
Home Tags Fine

Tag: Fine

വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌ത് നിയമം ലംഘിക്കുന്നവർക്ക് പണി വീട്ടിലെത്തും

കൊച്ചി:തലങ്ങും വിലങ്ങും പാഞ്ഞും വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌തും നിയമം ലംഘിക്കുന്നവർക്കുള്ള പണി ഇനി വീട്ടിലെത്തും. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ നഗരത്തിലെ തിരക്കും ട്രാഫിക്‌ നിയമലംഘനങ്ങളും വർദ്ധിച്ചതോടെയാണ്‌ സിറ്റി പൊലീസ്‌ കടുത്ത നടപടിയിലേക്ക്‌ കടന്നത്‌.തിരക്കില്ല, പൊലീസ്‌ കാണില്ലല്ലോ എന്നു കരുതി നിരോധിച്ചയിടങ്ങളിൽ വാഹനം പാർക്ക്‌...

വൈറലാവാൻ വാഹനപ്രകടനം; വ്ലോഗർമാർക്ക് പിഴ

പാലക്കാട് ∙മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബ് വ്ലോഗർമാരിൽനിന്നു മോട്ടർ വാഹന വകുപ്പ് 10,500 രൂപ പിഴയീടാക്കി. അമിതവേഗത്തിൽ വാഹനമോടിച്ചതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണു കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയിൽനിന്നു പിഴയീടാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് വിഭാഗം...

മൈതാനത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് പട്ടാളത്തിൻറെ പിഴ

കണ്ണൂർ:സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്നു പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി. 500 രൂപ വീതമാണ് ഓരോ വാഹനത്തിൽ നിന്നും പിഴ ഈടാക്കുന്നത്. ഇന്നലെ 27 വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കിയതായി ഡിഎസ്‌സി പ്രതിനിധി അറിയിച്ചു.മൈതാനം മിലിറ്ററി സ്റ്റേഷൻ വിപുലീകരണത്തിനും...

ലോക്ഡൗണ്‍ ലംഘനം; പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയലധികം രൂപ

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വര്‍ഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെയാണ് ഇത്രയും പിഴ ഈടാക്കിയത്.ഇക്കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 82630 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്...

മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

അബുദാബി:മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,000 ദിര്‍ഹം(19,814 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ. മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് അല്ലാതെ വലിച്ചെറിയുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. 'നമ്മുടെ നഗരത്തിന്റെ സൗന്ദര്യം അതിന്റെ ശുചിത്വത്തിലാണ്' എന്ന ക്യാമ്പയിനും നടത്തുന്നുണ്ട്.ഇതിനായി മാലിന്യ നിര്‍മാര്‍ജ്ജന വിഭാഗത്തിന്റെ(തദ്വീര്‍) നേതൃത്വത്തില്‍ പരിശോധന...

കൊവിഡ് പോസിറ്റീവ് അറിയിച്ചില്ലെങ്കിൽ തടവും പിഴയും

അബുദാബി:കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ...

ഇനി മലയ്ക്ക് പോകുന്ന മല അരയര്‍ക്കും രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം

പത്തനംതിട്ട:കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യുഡിഎഫ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മലയരയ സഭ നേതാവ് പി കെ സജീവ്. നിയമം നടപ്പാക്കിയാല്‍ ശബരിമലയ്ക്ക് പോകുന്ന മല അരയര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാമെന്നാണ് പി കെ സജീവ് പറഞ്ഞത്. നിയമം ആരുനിര്‍മിച്ചാലും...

കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ വരുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം:പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു

ഓഹരി വില്പനയിലെ ക്രമക്കേട്; മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി സെബി

മുംബൈ:   ഓഹരി വില്പനയിലെ ക്രമക്കേടിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബി പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണു് പിഴ ചുമത്തിയത്. 70 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടി. റിലയന്‍സ്...

ലോക്ഡൗണ്‍ നിയമലംഘനം: പിഴതുക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് വിവിധ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ശിക്ഷ. പിഴ ചുമത്താനുളള അധികാരം അതാത് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥർക്കാണ്. സാമൂഹ്യ അകലം പാലിക്കാതിരുന്നാലും , പൊതുനിരത്തില്‍ തുപ്പിയാലും 200...