Wed. Apr 2nd, 2025
കൊല്‍ക്കത്ത:

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പരിഗണിക്കുന്നത് മമതാ ബാനര്‍ജിയേയെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ. 54.3 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ പിന്തുണയ്ക്കുന്നുവെന്നാണ് സര്‍വേ ഫലം പറയുന്നത്.
22.6 ശതമാനം പേര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനേയും 7.3 ശതമാനം പേര്‍ മുകുള്‍ റോയിയേയും പിന്തുണയ്ക്കുന്നുവെന്ന് സര്‍വേ പറയുന്നത്

By Divya