Fri. Jan 24th, 2025
യാങ്കൂൺ:

അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു. നെയ്പെദോയിൽ തടങ്കലിൽ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിയെ  മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകർ തുടക്കമിട്ട അട്ടിമറി വിരുദ്ധ നിസ്സഹകരണ സമരത്തിന് എൻഎൽഡി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു

By Divya