Thu. Jan 23rd, 2025
ചെന്നൈ:

 

ഇന്ത്യ -ഇംഗ്ലണ്ട്​ ഒന്നാം ടെസ്റ്റിന്‍റെ ഉദ്​ഘാടന ദിവസം വിരാട്​ കോഹ്​ലി ഗ്രൗണ്ടിൽ കാണിച്ച ‘സ്​പിരിറ്റ്​ ഓഫ്​ ക്രിക്കറ്റ്​’ കയ്യടികൾ നേടുന്നു.

100ാം ടെസ്റ്റിൽ സെഞ്ച്വറി ​നേടി താരമായി മാറിയിരുന്നു ഇംഗ്ലീഷ്​ നായകൻ ജോ റൂട്ട്. 87ാം ഓവറിൽ ആർ അശ്വിനെ സിക്​സ്​ അടിച്ച ശേഷം കാൽ വേദനയെതുടർന്ന്​ ഗ്രൗണ്ടിൽ വീണ റൂട്ടിനെ സഹായിക്കാൻ ഓടിയെത്തിയാണ്​ കോഹ്​ലി ഒരിക്കൽ കൂടി മാന്യതയുടെ ആൾരൂപമായത്.

By Divya