Fri. Jan 24th, 2025
മഡ്ഗാവ്:

ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (0–0). ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണു കളിയിലെ താരം.

By Divya