Fri. Apr 19th, 2024
ദു​ബൈ:

ടെ 40 ശ​ത​മാ​ന​വും കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 40 ​ല​ക്ഷം ഡോ​സാ​ണ്​ ന​ൽ​കി​യ​ത്. 100 പേ​രി​ൽ 40.53 പേ​ർ വീ​തം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ രോ​ഗ​​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ 1,58,786 ഡോ​സാ​ണ്​ ന​ൽ​കി​യ​ത്. ദി​വ​സ​വും ല​ക്ഷ​ത്തി​ലേ​റെ ഡോ​സ്​ ന​ൽ​കു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും വാ​ക്​​സി​നെ​ത്തി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. ഇ​തു​വ​ഴി കൊവി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തീ​ക്ഷ. ഗ​ർ​ഭി​ണി​ക​ൾ​ക്കും പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു​മൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ എ​ത്തി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, യുഎഇ​യി​ൽ കൊവി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 900 ക​ട​ന്നു. വെ​ള്ളി​യാ​ഴ്​​ച 14 മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ മ​ര​ണ സം​ഖ്യ 902 ആ​യി. 3251 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. 1.48 ല​ക്ഷം പ​രി​ശോ​ധ​ന​യാ​ണ്​ ദി​വ​സ​വും ന​ട​ക്കു​ന്ന​ത്.

By Divya