Mon. Dec 23rd, 2024
kangna ranaut

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്

  • നാളെ കര്‍ഷകരുടെ ദേശീയപാത ഉപരോധം
  • സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല
  • സുധാകരനോട് ക്ഷമചോദിച്ച്​ ഷാനിമോൾ ഉസ്​മാൻ
  • സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍
  • ആലപ്പുഴ ബൈപാസിൽ വിള്ളൽ
  • ബിനീഷ് കോടിയേരി അനൂപിന്‍റെ ‘ബോസെ’ന്ന് ആവര്‍ത്തിച്ച ഇഡി
  • പകുതി ജീവനക്കാരെ വച്ച് ജോലികൾ നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ
  •  നിയസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കും
  • രാജീവ് വധക്കേസ് പ്രതികളുടെ മോചനം വെെകും
  • കൊ​മേഡിയൻ മുനവർ ഫാറൂഖിക്ക്​ ഇടക്കാല ജാമ്യം
  •  ചൈനയെ പ്രതിരോധിക്കുന്ന സൈനികര്‍ക്കായി ഒന്നും ബജറ്റിലില്ലെന്ന് രാഹുല്‍
  • നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ വായ്​പനയം
  • സ്വർണ വില ഏറ്റവും കുറഞ്ഞ നിലയിൽ
  • ഇന്ധന വില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂട്ടി
  • റിഹാനയെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റിന് ലൈക്ക് ചെയ്ത് ട്വിറ്റർ സിഇഒ
  • ട്വിറ്റർ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ
  • പുടിന്​ മുന്നറിയിപ്പുമായി ജോ ബൈഡൻ
  • യുഎസില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ & ജോണ്‍സണ്‍
  • കൊവിഡിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളല്ലെന്ന് ലോകാരോഗ്യ സംഘടന
  • ജോമോൻ പുത്തൻപുരക്കലിന്‍റെ ജീവിതം സിനിമയാകുന്നു

https://www.youtube.com/watch?v=aBd8IposKJw

By Binsha Das

Digital Journalist at Woke Malayalam