28 C
Kochi
Sunday, September 26, 2021
Home Tags Kangana-Ranaut

Tag: Kangana-Ranaut

കങ്കണ റണാവത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തു

മുംബെെ:ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് വിവാദപരമായ  നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചതിനാണ് നടപടി. അക്കൗണ്ട് എന്നന്നേക്കുമായാണ് സസ്പെന്‍ഡ് ചെയ്തത്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ഫലത്തിന് പിന്നാലെ നിരവധി അക്രമങ്ങള്‍ ബംഗാളില്‍ നടന്നിരുന്നു. ഈ ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ്...

‘അങ്ങനെ ശ്രീദേവിജിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാൻ മാറി’; കങ്കണ റാവത്ത്

മുംബൈ:ബോളിവുഡില്‍ ഹിറ്റായ 'തനു വെഡ്സ് മനു'വിന്‍റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി കങ്കണ റാവത്ത്. ഓര്‍മകൾ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റാണങ്കിലും പതിവുപോലെ സ്വയം പുകഴ്ത്തിക്കൊണ്ടാണ് ഇത്തവണയും കങ്കണയുടെ ട്വീറ്റ്. ''അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു.കോമഡിയുമായി...
kangna ranaut

പ്രധാനവാര്‍ത്തകള്‍; ട്വിറ്റർ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്നാളെ കര്‍ഷകരുടെ ദേശീയപാത ഉപരോധം സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല സുധാകരനോട് ക്ഷമചോദിച്ച്​ ഷാനിമോൾ ഉസ്​മാൻ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍ ആലപ്പുഴ ബൈപാസിൽ വിള്ളൽ ബിനീഷ് കോടിയേരി അനൂപിന്‍റെ 'ബോസെ'ന്ന് ആവര്‍ത്തിച്ച ഇഡി പകുതി ജീവനക്കാരെ വച്ച് ജോലികൾ നടത്തണമെന്ന് സെക്രട്ടറിയേറ്റ്...
കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്...
Kankana gets relief in building demolition case

കങ്കണ റണൗട്ടിന് നഷ്ടപരിഹാരം നൽകണം; ഉദ്ധവ് സർക്കാരിന് കനത്ത തിരിച്ചടി

 മുംബൈ:ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ച നടപടിയിൽ ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടി. മുംബൈ കോർപറേഷന്റേത് പ്രതികാര നടപടിയാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാം നൽകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ നഗരസഭയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും ചൂണ്ടിക്കാട്ടിയാണ് കങ്കണ ഹർജി നൽകിയത്.ബാന്ദ്രയിലെ പാലി...

ഊര്‍മിള ഒരു ‘സോഫ്റ്റ് പോണ്‍ സ്റ്റാര്‍’; അധിക്ഷേപിച്ച് കങ്കണ  

മുംബെെ:കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നും കങ്കണ പറഞ്ഞു.''ഊര്‍മിള മണ്ഡോത്കര്‍ ഒരു അഭിമുഖത്തില്‍ തന്നെ അവഹേളിക്കുന്നതായി താന്‍ കണ്ടു....

കങ്കണ റനൗട്ടിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു

മുംബെെ:   മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു...

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു.ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ ...

കങ്കണ റണാവത്തിന് ‘വൈ’ ക്യാറ്റഗറി സുരക്ഷ

മുംബെെ:ബോളീവുഡ് നടി കങ്കണ റണാവത്തിന് 'വൈ' ക്യാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ സംഘത്തിലുണ്ട്.മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ച് കങ്കണ നടത്തിയ വിമര്‍ശനം വലിയ വിവാദമായിരുന്നു....

‌ക​ങ്ക​ണാ റ​ണൗ​ട്ടി​ന് ‘വൈ’ കാ​റ്റ​ഗ​റി സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് താ​രം ‌ക​ങ്ക​ണാ റ​ണൗ​ട്ടിന്  'വൈ' ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്രം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യെ പാ​ക്കി​സ്ഥാ​നു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യു​ള്ള താ​ര​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന് 'വൈ' ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും ക​മാ​ന്‍​ഡോ​ക​ള്‍ ഉ​ള്‍​പ്പ​ടെ 11...