Thu. Jan 23rd, 2025

ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് 2–1ന് പരാജയപ്പെട്ടു. വിസെന്റെ  ഗോമസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. രണ്ടാം പകുതി ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കകം  ബിപിന്‍ സിങ്ങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി.
67ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആഡം ലെ ഫോണ്ട്രെയാണ് വിജയഗോള്‍ നേടിയത്.  ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോല്‍വിയാണ്.  

By Divya