Fri. Apr 4th, 2025
തിരുവനന്തപുരം:

പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർപറഞ്ഞാൽ പാലാ സീറ്റിൽ നിന്നും മാറുമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ മത്സരിച്ചു വന്ന നാല് സീറ്റിലും എൻസിപി തന്നെ മത്സരിക്കും എന്ന് ശരത് പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ വന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya