Mon. Dec 23rd, 2024
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരിലെ 25കാരി 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി. ബോംബെ ഫ്ലൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 

15ആം വയസ്സിൽ സ്റ്റുഡൻ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ അടുത്ത വർഷം റഷ്യയിലെ സോകോൾ എയർബേസിൽ MIG -29 വിമാനം പറത്തി പരിശീലനം നടത്തി. 2017ൽ ഇവർ വാണിജ്യ ലൈസൻസും സ്വന്തമാക്കിയിരുന്നു.

https://youtu.be/28bDj27xss8