Wed. Jan 22nd, 2025
റിയാദ്:

സൗദി അറേബ്യയിലെ റിയാദില്‍ തീപ്പിടുത്തം. അല്‍ഖര്‍ജ് റോഡിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗോഡൗണിലാണ് തീ പടര്‍ന്നുപിടിച്ചത്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

By Divya